Posted On
date_range Updated On
date_range മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിൽ അമ്മയെ മകൻ കൊലപ്പെടുത്തി. മദ്യം വാങ്ങാൻ പണം നൽകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിയായ മകൻ രൂപേഷ് ഗംഗാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 56കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകനേയും മരുമകളേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.