പ്രസൂജ്
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സൈനികൻ പിടിയിൽ
ഹേമാംബിക നഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സൈനികനെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
കൂത്തനൂർ മൂപ്പുഴ പ്രസൂജാണ് (26) പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി പി.സി. ഹരിദാസിെൻറ നിർദ്ദേശപ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, വി .ഹേമലത, എസ്.സി.പി.ഒ. പ്രശോഭ്, സി.പി.ഒ.സി.എൻ. ബിജു, സി. രാഹുൽ. എ. അരുണാഞ്ജലി എന്നിവർ അറസ് റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.