Posted On
date_range Updated On
date_range പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.കാണക്കാരി കുറുമുള്ളൂര്‍ ആനിത്തോട്ടംകാലായില്‍ റോബിനെയാണ് (23) കുറവിലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം കാണക്കാരി വെമ്പള്ളി കനാല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി ഇയാള്‍ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.