ഷെ​മീ​ർ

കുട്ടികൾക്ക് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

പു​തു​ന​ഗ​രം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന യു​വാ​വ് പി​ടി​യി​ൽ. പു​തു​ന​ഗ​രം, പി​ലാ​ത്തൂ​ർ​മേ​ട്, ആ​ന​മ​ല വീ​ട്ടി​ൽ ഷെ​മീ​റാ​ണ്​ (22) പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ടു​വാ​യൂ​ർ മ​രി​യ​ൻ കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്ന് 16 വ​യ​സ്സു​കാ​ര​നെ ക​ഞ്ചാ​വു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷെ​മീ​ർ വ​ല​യി​ലാ​യ​ത്.

ഷ​മീ​റി​നെ ഇ​തി​നു​മു​മ്പ്​ പു​തു​ന​ഗ​രം പൊ​ലീ​സ് ക​ഞ്ചാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ചി​റ്റൂ​രി​ൽ റേ​ഞ്ചി​ലെ എ​ക്സൈ​സ് സ്കോ​ഡ് ഷ​മീ​റിെൻറ വീ​ട് റെ​യ്ഡ് ചെ​യ്ത​തി​ൽ ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 45 ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന​താ​യി എ​സ്.​ഐ അ​ജി​ത് പ​റ​ഞ്ഞു. 

Tags:    
News Summary - Sale of cannabis to children; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.