പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

കറുകച്ചാൽ: സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ തൃക്കോയിക്കൽ പാത്തിക്കൽ വീട്ടിൽ പി.എം. വർഗീസിനെയാണ് (67) അറസ്റ്റ് ചെയ്തത്.

ട്യൂഷനുപോയ വിദ്യാർഥിയെയാണ് ഇയാൾ ഇരയാക്കിയത്. എസ്.എച്ച്.ഒ ഋഷികേശൻ നായർ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ റെജി ജോൺ, സി.പി.ഒ ജയമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - rape: Middle aged man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.