സക്കീർ
Posted On
date_range Updated On
date_range ഫോൺ മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
തിരൂർ: ഗൾഫ് മാർക്കറ്റിലെ മോബൈൽ കടയിൽനിന്ന് ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തിരൂർ പൊലീസിലേൽപ്പിച്ചു. പൊന്നാനി പുത്തൻപുരയിൽ സക്കീറാണ് (39) പിടിയിലായത്.
വ്യാഴാഴ്ചയാണ് സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്ക് മറ്റു ജില്ലകളിലും സമാന കേസുകളുള്ളതായി തിരൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.