തൊടുപുഴ ചീങ്കൽ സിറ്റിയിൽ ഒരാൾ വെട്ടേറ്റുമരിച്ചു; പ്രതിയെ കിട്ടിയില്ല

തൊടുപുഴ ചീങ്കൽ സിറ്റിയിൽ ഒരാളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചീങ്കൽ സിറ്റി സ്വദേശി ജോബിൻ (44) ആണ് മരിച്ചത്.

സംഭവത്തിന് പിറകിൽ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - One person was killed in Thodupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.