കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷൻ പൊലീസ് പിടിയില്‍

തിരുവനന്തപുരം: കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് പിടികൂടി. ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രി തിരുവനന്തപുരം റൂറലിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഇയാളിൽനിന്ന് ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ പ്രധാന വിതരണക്കാരനാണ് ശാന്തി ഭൂഷനെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - notorious gang leader shanti bhushan arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.