ഹ​സ​ൻ അ​ലി

നന്തിയിൽ കഞ്ചാവ് വിൽപനക്കിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

പയ്യോളി: കഞ്ചാവ് വിൽപനക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ഹസൻ അലിയാണ് (20) പിടിയിലായത്. 1800 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു. നന്തി മേൽപാലത്തിന് സമീപത്തുനിന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പിടിയിലായത്.

Tags:    
News Summary - Non-state worker arrested while selling cannabis in Nandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.