Posted On
date_range Updated On
date_range വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ
ശാസ്താംകോട്ട: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ അറസ്റ്റിൽ. വിദ്യാർഥിനികളിൽ ചിലർക്ക് നിരന്തരമായ വയറുവേദനയുണ്ടായതിനെ തുടർന്ന് പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എന്നാൽ, ചില പി.ടി.എ അംഗങ്ങളുമായി നിലനിന്ന തർക്കത്തെ തുടർന്ന് അധ്യാപകനെ കേസിൽപെടുത്തുകയായിരുന്നെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.