representational image
Posted On
date_range Updated On
date_range സീരിയൽ താരങ്ങളെയും മോഡലുകളെയും വെച്ച് സെക്സ് റാക്കറ്റ്; നടത്തിപ്പുകാരിയായ മോഡൽ അറസ്റ്റിൽ
മുംബൈ: സീരിയൽ നടിമാർ, മോഡലുകൾ ഉൾപ്പെടെയുള്ളവരെ കണ്ണികളാക്കി സെക്സ് റാക്കറ്റ് നടത്തിയ മോഡലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജുഹുവിലെ ആഡംബര ഹോട്ടലിൽ വെച്ചാണ് 32കാരി അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചക്ക് നടത്തിയ പരിശോധനയിൽ പ്രമുഖ വിനോദ ചാനലിലെ സീരിയലിലും പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്ന നടിയെ രക്ഷപെടുത്തി. മോഡലിനായി നാല് ലക്ഷം രൂപ കരാർ ഒപ്പിട്ട പ്രതിയെ ക്രൈംബ്രാഞ്ച് യൂനിറ്റാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.