ഷിജി ജോർജ്
Posted On
date_range Updated On
date_range 11കാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
ശ്രീകൃഷ്ണപുരം: പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവും അറസ്റ്റ് ചെയ്തു. കുലിക്കിലിയാട് തൊണ്ടിയാംപാടത്തിൽ വീട്ടിൽ ഷിജി ജോർജാണ് (44) പിടിയിലായത്. ഏപ്രിൽ 25നും അതിന് മുമ്പും ഇയാളുടെ വീട്ടിൽ വെച്ച് പലതവണ പീഡിപ്പിെച്ചന്നാണ് കേസ്. ചൈൽഡ് ലൈൻ വിഭാഗത്തിെൻറ നിർദേശത്തെ തുടർന്നാണ് നടപടി. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.