യുവാവ്​ മരിച്ച നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

കൊല്ലം: പാട്ടാഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട്​ സ്വദേശി ഷാജഹാൻ (42) ആണ്​ മരിച്ചത്​.

കൊലപാതകമാണെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. ഭാര്യയെ പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. ഇവരെ ചോദ്യം ചെയ്യുന്നത്​ പുരോഗമിക്കുകയണ്​. 

Tags:    
News Summary - man found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.