സിദ്ധാർഥ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ 900 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ മാവേലിക്കര ചൂനാട് ശ്രീശിവം വീട്ടിൽ സിദ്ധാർഥ് ശിവകുമാർ (27) ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്, പ്രിവന്റീവ് ഓഫിസർമാരായ എം. രാജേഷ്, എം.എ. സുനിൽ കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ ഒ. ഷാഫി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.