വിനു

40 കുപ്പി മദ്യവുമായി യുവാവ് അറസ്​റ്റിൽ

ചേ​ർ​ത്ത​ല: 40 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ സ​ര​ളം​ത​റ വീ​ട്ടി​ൽ വി​നു​വി​നെ​യാ​ണ്​ (35) എ​ക്സൈ​സ് അ​റ​സ്​​റ്റ്​​ ചെ​യ്ത​ത്.

ചേ​ർ​ത്ത​ല റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജി​ഹാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​നു​വി​െൻറ വീ​ടി​ന് തെ​ക്കു​വ​ശ​ത്തെ കോ​ഴി​ഫാ​മി​ലാ​ണ് 20 ലി​റ്റ​ർ മ​ദ്യം പ്ലാ​സ്​​റ്റി​ക് ചാ​ക്കി​ൽ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Man arrested with 40 bottles of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.