ഫ​ര്‍സീ​ൻ

വീട്ടമ്മക്ക് നഗ്നചിത്രങ്ങൾ അയച്ചയാൾ പിടിയിൽ

കൊ​ച്ചി: വീ​ട്ട​മ്മ​ക്ക്​ വാ​ട്സ്​​ആ​പ് വ​ഴി ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്ത്​ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി ക​രി​യൂ​ര്‍ വീ​ട്ടി​ല്‍ അ​ഹ​മ്മ​ദ് ഫ​ര്‍സീ​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത് ക്ലി​ന്‍റ്, എ​സ്.​ഐ വി​നോ​ജ്, സീ​നി​യ​ര്‍ സി.​പി.​ഒ ര​മേ​ശ്, സി.​പി.​ഒ വി​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Man arrested for sending nude photos to housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.