മ​നു​ദാ​സ്

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത്​ പ്രചരിപ്പിച്ച യുവാവ് അറസ്​റ്റിൽ​​

തു​റ​വൂ​ർ: പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം മോ​ർ​ഫ്​ ചെ​യ്​​ത്​ സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ.

തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം ക​ര​ങ്കു​ളം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ വ​ല​വീ​ശി​കാ​ണി പു​ര​യി​ട​ത്തി​ൽ മ​നു​ദാ​സി​നെ​യാ​ണ്​ (22 ) ചേ​ർ​ത്ത​ല ​െപാ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി വി​നോ​ദ് പി​ള്ള, കു​ത്തി​യ​തോ​ട് എ​സ്.​എ​ച്ച്.​ഒ കെ.​എ​ൻ. മ​നോ​ജ്, എ​സ്.​ഐ അ​ജി​ത് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, സ​തീ​ഷ്, അ​നി​ൽ, വി​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for morphing girls' picture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.