Posted On
date_range Updated On
date_range ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
ചെറുതുരുത്തി: ദേശമംഗലം ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ചെറുതുരുത്തി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
ഇ-മൈത്രി എന്ന പേരിൽ ജനസേവന കേന്ദ്രം നടത്തുന്ന മാള പൊയ്യ സ്വദേശി താനത്ത് പറമ്പിൽ അൻവറാണ് (50) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.