Posted On
date_range Updated On
date_range പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്റസ അധ്യാപകനെ അറസ്റ്റ് ചെയ്തു
കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇരമല്ലൂർ ഇളംബ്ര നങ്ങേലിപ്പടി വട്ടേക്കാട് പുത്തൻപുര വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (56) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.