Posted On
date_range Updated On
date_range സിംഗപ്പൂരിൽ േജാലി വാഗ്ദാനം നൽകി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വിദേശത്ത് േജാലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം പൊൻകുന്നം ചിറക്കടവ് ആഷർ വില്ല ഷിബുവിനെയാണ് (42) ആലപ്പുഴ നോർത്ത് െപാലീസ് പിടികൂടിയത്.
സിംഗപ്പൂരിൽ ജോലി വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിയിൽനിന്ന് 1.22 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.