കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ആ​ലു​വ: വി​ൽ​പ​ന​ക്ക്​ അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഹ​ബീ​ബു​ൽ റ​ഹ്​​മാ​ൻ (25), നൂ​ർ​ത്താ​ജ് ഹ​ൽ​ദാ​ർ (22), അയ്​സുൽ ഇ​സ്​​ലാം (26) എ​ന്നി​വ​രാ​ണ് ആ​ലു​വ എ​ക്‌​സൈ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വ് ക​ട​ത്താ​നും വി​ൽ​പ​ന ന​ട​ത്താ​നും ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​ഞ്ചാ​വ് വി​റ്റു​കി​ട്ടി​യ 2400 രൂ​പ​യും ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ഏ​റെ നാ​ളാ​യി ഇ​വ​ർ ആ​ലു​വ എ​ക്‌​സൈ​സി​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​കെ. ഗോ​പി, എ​സ്. ബാ​ലു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​സ്. ബ​സ​ന്ത് കു​മാ​ർ, സ​ജോ വ​ർ​ഗീ​സ്, എം.​എ. ധ​ന്യ, ബി​ജു​പോ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Inter-state workers arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.