അനിൽകുമാർ
Posted On
date_range Updated On
date_range അനധികൃത മദ്യവിൽപന; ഒരാൾ അറസ്റ്റിൽ
മല്ലപ്പള്ളി: കുന്നന്താനത്ത് അനധികൃത മദ്യവിൽപന നടത്തിയാളെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. പൊയ്യയിൽ വീട്ടിൽ അനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് നാല് ലിറ്റർ മദ്യവും 700 രൂപയും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ പ്രിവന്റിവ് ഓഫിസർ ഇ.ജി. സുശിൽകുമാറിെൻറ നേതൃത്വത്തിൽ ഓഫിസർമാരായ പത്മകുമാർ, ഷാദിലി ബഷീർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.