മാടപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; പ്രതി ഒളിവിൽ

കോട്ടയം: മാടപ്പള്ളി പൻപുഴയിൽ ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.  ഇന്ന് വൈകിട്ട് 6.30 ഓട് കൂടിയായിരുന്നു നാടിനെ ഞെടുക്കിയ കൊലപാതകം. 

മാടപ്പള്ളി പൻപുഴ അറക്കൽ വീട്ടിൽ സിജിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഭർത്താവ് സനീഷ് ജോസഫ് ഒളിവിൽ പോയതായിരിക്കാമെന്നാണ് പ്രാധമിക നിഗമനം. വീട്ടിൽ ബഹളം കേട്ടതിനെ തുടർന്ന് എത്തിയ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

Tags:    
News Summary - Husband kills second wife in Madapally; The accused is absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.