വീട് കേന്ദ്രീകരിച്ച് ചൂതാട്ടം; പത്തംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട്: പത്തംഗ ചൂതാട്ട സംഘത്തെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ വട്ടക്കയത്തെ വീട്ടിൽനിന്നാണ് പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ടവരെ രാജപുരം ഇൻസ്പെക്ടർ കെ. കൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.അരലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നായിരുന്നു വീട്ടി റെയ്ഡ് നടന്നത്.

Tags:    
News Summary - Home based gambling; A group of ten members was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.