മുത്തശ്ശിയെ മര്‍ദിച്ചു; യുവാവ് കസ്റ്റഡിയില്‍

അമ്പലപ്പുഴ: മദ്യലഹരിയില്‍ പിതൃമാതാവിനെ മർദിച്ച കേസിൽ യുവാവ് കസ്റ്റഡിയില്‍. അമ്പലപ്പുഴ തെക്ക് ഒന്നാം വാര്‍ഡ് കാക്കാഴം കമ്പിയില്‍ പ്രണവിനെയാണ് (22) അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രണവിനെ ചോദ്യം ചെയ്ത സുജാതയെ (77) മർദിക്കുകയായിരുന്നു. പരിക്കേറ്റ വയോധികയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - Grandma was attacked; The youth is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.