അ​ബ്രാ​ർ, അ​തു​ൽ, ഷാ​നു, വി​ഷ്ണു

കഞ്ചാവും ഹഷീഷ് ഓയിലുമായി നാലുപേർ പിടിയിൽ

ആ​ല​പ്പു​ഴ: കെ9 ​സ്ക്വാ​ഡും ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു യു​വാ​ക്ക​ളി​ൽ​നി​ന്ന്​ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി. ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ​ന​യും മ​റ്റ്‌ ക്രി​മി​ന​ൽ പ്ര​വ​ർ​ത്തി​ക​ളും ന​ട​ത്തി​വ​ന്നി​രു​ന്ന​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ണ്ണ​ഞ്ചേ​രി തെ​ക്കേ വെ​ളി​യി​ൽ ഷാ​നു (19), മ​ണ്ണ​ഞ്ചേ​രി​യി​ൽ ഐ.​ടി. സി ​കോ​ള​നി​യി​ൽ പു​തു​വ​ൽ​വേ​ളി വീ​ട്ടി​ൽ അ​ബ്രാ​ർ (18) പാ​തി​ര​പ്പ​ള്ളി വെ​ളി​യി​ൽ വീ​ട്ടി​ൽ അ​തു​ൽ (18), മ​ണ്ണ​ഞ്ചേ​രി കാ​ട്ടു​ങ്ക​ൽ വേ​ളി വി​ഷ്ണു (18) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Four arrested for possession of cannabis and hashish oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.