മോഹൻദാസ്
Posted On
date_range Updated On
date_range വിദേശമദ്യം പിടികൂടി
ഒഴൂർ: ഓണക്കാട്ടുനിന്ന് 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. 24 കുപ്പികളിലായി ഓട്ടോറിക്ഷയിൽ ശേഖരിച്ചുവെച്ച് വിൽപന നടത്തുകയായിരുന്ന പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് കല്ലിടുമ്പിൽ മോഹൻദാസ് (46) പിടിയിലായി. താനൂർ പൊലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജ്, എസ്.ഐ ആർ. കൃഷ്ണലാൽ, രാജു, സി.പി.ഒമാരായ മോഹനൻ, സുജിത് ലിബിൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.