Posted On
date_range Updated On
date_range ആലപ്പുഴയിൽ നാലുവയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി
ആലപ്പുഴ: മാന്നാറിൽ നാലുവയസുള്ള മകനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.
കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാർ ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.