സ​ന്തോ​ഷ്

വ്യാജവാറ്റ്: യുവാവ്​ അറസ്​റ്റിൽ

അ​ഞ്ച​ൽ: വാ​ട​ക വീ​ട്ടി​ൽ വ്യാ​ജ​വാ​റ്റ് ന​ട​ത്തി​യ​യാ​ളെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ടു​ക്ക​ൽ ഷൈ​നി മ​ന്ദി​ര​ത്തി​ൽ സ​ന്തോ​ഷ് (കു​ക്കു - 41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ട​മു​ള​യ്ക്ക​ൽ കോ​ട്ട​പ്പൊ​യ്ക​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പ്ര​ജീ​ഷ് കു​മാ​ർ, എ​സ്.​ഐ നി​സാ​ർ, ഗ്രേ​ഡ് എ​സ്.​ഐ ഷാ​ജ​ഹാ​ൻ, സി.​പി.​ഒ ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - fake alchahol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.