Posted On
date_range Updated On
date_range ലഹരിഗുളികകൾ പിടിച്ചു
ദോഹ: രാജ്യത്തേക്കു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് അഡ്മിനിസ്ട്രേഷനിലെ തപാൽ കസ്റ്റംസ് പിടികൂടി. സോസ് കാനുകൾക്കുള്ളിൽ ഒളിപ്പിച്ചുകടത്തിയ ലിറിക്ക ഗുളികകളാണ് അധികൃതർ പിടിച്ചെടുത്തത്. ഇവയുടെ ചിത്രം അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.