Posted On
date_range Updated On
date_range ലഹരിവിൽപന: പ്രതി വീണ്ടും പിടിയിൽ
കോട്ടയം: ലഹരിവിൽപന കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിവിൽപന നടത്തിയയാൾ പിടിയിൽ. എരുമേലി വാഴക്കാല കൊല്ലമല വീട്ടിൽ ശശിധരനാണ് (70) എരുമേലി പൊലീസിന്‍റെ പിടിയിലായത്. എരുമേലി വാഴക്കാലയിലുള്ള ദേവസ്വം ബോർഡ് സ്കൂളിന് സമീപം കടനടത്തുകയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.