ആ​ന​ന്ദ്, ശ​ര​ണ്‍

ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതികള്‍ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ൽ. പു​ത്ത​ന്‍പാ​ലം വ​യ​ല്‍ നി​ക​ത്തി​യ വീ​ട്ടി​ല്‍ പാ​ണ്ടി എ​ന്ന ആ​ന​ന്ദ് (32), പു​ത്ത​ന്‍പാ​ലം വ​യ​ല്‍ നി​ക​ത്തി​യ വീ​ട്ടി​ല്‍ ജി​ത്തു എ​ന്ന ശ​ര​ണ്‍ (36) എ​ന്നി​വ​രെ​യാ​ണ് പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പു​ത്ത​ന്‍പാ​ല​ത്തു​വെ​ച്ച് ഓ​ട്ടോ​യി​ല്‍ വ​ന്ന വി​ള​വൂ​ര്‍ക്ക​ല്‍ സ്വ​ദേ​ശി ശ്യാ​മി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

ശ്യാ​മി​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. സം​ഭ​വം ന​ട​ന്ന സ​മ​യം പു​ത്ത​ന്‍പാ​ലം പി​ക്ക​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് കൂ​ടു​ത​ല്‍ പൊ​ലീ​സ് എ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ശം​ഖും​മു​ഖം എ.​സി.​പി ഡി.​കെ. പൃ​ഥി​രാ​ജി​നെ നി​ര്‍ദേ​ശ​പ്ര​കാ​രം പേ​ട്ട എ​സ്.​എ​ച്ച്.​ഒ റി​യാ​സ് രാ​ജ, എ​സ്.​ഐ ര​തീ​ഷ്‌, എ.​എ​സ്.​ഐ വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ രാ​ജാ​റാം, ഷ​മി, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Defendants arrested for assaulting auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.