Posted On
date_range Updated On
date_range 12കാരനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
കൊയിലാണ്ടി:12 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ് മേലൂർചന്തു നായരുകണ്ടി ബാബുവിനെയാണ് (55) എസ്.ഐ ശ്രീജു അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.