പ്രതി സുനിൽ കുമാർ
Posted On
date_range Updated On
date_range ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
കൊയിലാണ്ടി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച സന്ധ്യക്കായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.