ഷാ​ജി

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

വെ​ള്ളി​യാ​മ​റ്റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ഇ​ളം​ദേ​ശം പാ​റ​മ​ട ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മാ​ട്ടേ ലാ​നി​ക്ക​ൽ ഷാ​ജി​യെ​യാ​ണ്​ (48) കാ​ഞ്ഞാ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തൊ​ടു​പു​ഴ ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Defendant arrested for raping girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.