Posted On
date_range Updated On
date_range പൂച്ചയെ വെടിവെച്ചുകൊന്നതായി പരാതി
കുവൈത്ത് സിറ്റി: തന്റെ പൂച്ചയെ വെടിവെച്ചുകൊന്നതിനെതിരെ അൽ ഫൈഹ പൊലീസ് സ്റ്റേഷനിൽ സ്ത്രീയുടെ പരാതി. വളർത്തു ജീവിയോട് ക്രൂരത കാണിച്ചയാൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് സ്ത്രീയുടെ ആവശ്യം.
പ്രദേശത്തെ പബ്ലിക് പാർക്കിൽ പൂച്ചക്കുനേരെ മറ്റൊരാൾ വെടിവെച്ചതായി പരാതിയിൽ പറയുന്നു. മൂന്നു വെടിയുണ്ടകളേറ്റ പൂച്ചയുമായി യുവതി ക്ലിനിക്കിലേക്ക് ഓടിയെത്തിയിരുന്നു. എന്നാൽ, അപ്പോഴേക്കും പൂച്ച ചത്തതായി മൃഗഡോക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.