ഷംനാദ്
Posted On
date_range Updated On
date_range കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ റിമാൻഡിൽ
വെള്ളമുണ്ട: കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ റിമാൻഡിൽ. നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തിനെയാണ് (48) വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2024 ജൂലൈ മാസം മുതൽ ഇയാൾ ലൈംഗികാതിക്രമം നടത്തി വരികയായിരുന്നു. സബ് ഇൻസ്പെക്ടർ വിനോദ് ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനസ്, അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.