Posted On
date_range Updated On
date_range കേന്ദ്ര സർവകലാശാല ലൈംഗികാതിക്രമം: അധ്യാപകനെതിരെ കേസ്
കാസർകോട്: കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇംഗ്ലീഷ് അധ്യാപകൻ ഡോ. ഇഫ്‌തികർ അഹമ്മദിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇംഗ്ലീഷ്, താരതമ്യ സാഹിത്യ പഠന വിഭാഗം അസി. പ്രഫസറാണ് ഡോ. ഇഫ്തികർ അഹമ്മദ്.
പെൺകുട്ടിയുടെ രക്ഷിതാക്കൾ കലക്ടർക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് വിദ്യാർഥിനിയുടെ മൊഴിയെടുത്തു. നവംബർ 13നാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.