പിടിയിലായ പ്രതിയും ലഹരിവസ്തുക്കളും
Posted On
date_range Updated On
date_range ലഹരിവസ്തുക്കളുമായി പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് തുടച്ചുനീക്കുന്നതിനുള്ള സുരക്ഷാശ്രമങ്ങൾ തുടരുന്നു. വ്യാഴാഴ്ച ജലീബ് അൽഷുയൂഖ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിലായി. നാലു കിലോ ഷാബുവും 100 ട്രമഡോൾ ഗുളികകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.