പിടിച്ചെടുത്ത കഞ്ചാവുമായി പൊലീസ്
Posted On
date_range Updated On
date_range കാറിൽ നിന്ന് കഞ്ചാവ് പിടികൂടി; കാറിലുണ്ടായിരുന്നവർ ഒാടി രക്ഷപ്പെട്ടു
തിരൂർ: കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തും സംഘവും തൃപ്രങ്ങോട്ട് ആലിങ്ങലിൽനിന്ന് പിടികൂടി. കാറിലുണ്ടായിരുന്ന മൂന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണ് കാർ. പ്രതികൾ കൊല്ലം ജില്ലയിൽ നിന്നുള്ളവരാണെന്നും അന്തർ സംസ്ഥാനത്തുനിന്ന് കഞ്ചാവ് കടത്തുന്നവരാണെന്നും പൊലീസ് അറിയിച്ചു.
ജോബി വർഗീസ്, മധുസൂദനൻ, സിവിൽ പൊലീസ് ഓഫിസർമരായ കെ.കെ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ഷെറിൻ ജോൺ, മുഹമ്മദ് കുട്ടി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.