ജി​ജോ, പ്ര​വീ​ണ്‍

ബൈ​ക്ക് മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ല്‍

പാ​റ​ശ്ശാ​ല: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ പാ​റ​ശ്ശാ​ല ടൗ​ണ്‍ ച​ന്ദ​ന​ക്ക​ട്ടി സ്വ​ദേ​ശി​ക​ളാ​യ ജി​ജോ (21), ചി​ക്കു എ​ന്ന പ്ര​വീ​ണ്‍ (26) എ​ന്നി​വ​ർ പാ​റ​ശ്ശാ​ല പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം പു​ത്ത​ന്‍ക​ട പ​രു​ത്തി​വി​ള ഭാ​ഗ​ത്തു​നി​ന്ന്​ വീ​ടി​നു മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കാ​ണ് പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. പാ​റ​ശ്ശാ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സു​ജി​ത്, ടോം​ജോ​സ്, ജ്യോ​തി​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

Tags:    
News Summary - bike thief's arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.