Posted On
date_range Updated On
date_range ഓട്ടോറിക്ഷ മോഷ്ടാവ് അറസ്റ്റിൽ
ആലുവ: ഓട്ടോറിക്ഷ മോഷ്ടാവ് അറസ്റ്റിൽ. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ ഷാജിയെയാണ് (42) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒൻപതിന് രാത്രി ലൂർദ് സെന്ററിന് സമീപം പാർക്ക് ചെയ്തിരുന്ന ഒട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഓട്ടോറിക്ഷ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. മോഷ്ടിച്ച ഓട്ടോറിക്ഷ തൊടുപുഴ ഉടുമ്പന്നൂരിൽ നിന്നും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.