പീഡന ശ്രമം; യുവാവ് അറസ്റ്റിൽ

കുമളി: പതിനാലുകാരനെ ആളില്ലാത്ത വീട്ടിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച യുവാവിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. മുരിക്കടി സ്വദേശി രാജീവാണ് (38) അറസ്റ്റിലായത്.

കുട്ടിയുടെ മൊഴി പ്രകാരം പോക്സോ കേസിലാണ് അറസ്റ്റ്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - attempted torture; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.