രഞ്ജിത്ത്
Posted On
date_range Updated On
date_range പീഡനശ്രമം: യുവാവ് അറസ്റ്റിൽ
എരുമപ്പെട്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി പട്ടിക്കാട്ടിൽ വീട്ടിൽ രഞ്ജിത്തിനെയാണ് (23) എരുമപ്പെട്ടി ഇൻസ്പെക്ടർ എസ്. ഭൂപേഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ കയറിപിടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. എരുമപ്പെട്ടി പഞ്ചായത്തിലെ കരാർ തൊഴിലാളിയായ രഞ്ജിത്ത് ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.