സ​നു​മോ​ൻ

കാ​ർ മോ​ഷ​ണ​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. വാ​ഗ​മ​ൺ കോ​ട്ട​മ​ല കു​ന്നേ​ൽ വീ​ട്ടി​ൽ സ​നു​മോ​ൻ സ​ണ്ണി​യെ​യാ​ണ് (26) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​വ​പ്പ​ള്ളി അ​മ്പ​ല​വ​ള​വ് ഭാ​ഗ​ത്തു​ള്ള ആ​രോ​മ​ൽ ജ​ഗ​ൽ​ജീ​വി‍െൻറ കാ​ർ മോ​ഷ്ടി​ക്ക​വെ​യാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​റി‍െൻറ ഡോ​ർ കു​ത്തി​ത്തു​റ​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് ഉ​ണ​ർ​ന്ന വീ​ട്ടു​കാ​ർ ഉ​ട​ൻ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ഷി​ന്‍റോ പി.​കു​ര്യ​ൻ, എ​സ്.​ഐ അ​രു​ൺ തോ​മ​സ്, പ്ര​ദീ​പ് പി.​എ​ൻ, സി.​പി.​ഒ വി​മ​ൽ ബി.​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Attempted car theft: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.