പ​രാ​തി ന​ൽ​കി​യ യു​വാ​വി​നെ കൊ​ല്ലാ​ൻ ശ്ര​മം; 13 പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം. പ​രാ​തി​യി​യ 13 പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

പു​തു​കൈ ച​തു​ര​കി​ണ​റി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടാ​മ​ത്തെ വ​ധ​ശ്ര​മ​ക്കേ​സാ​ണി​ത്. ച​തു​ര​ക്കി​ണ​റി​ലെ കെ.​വി. ഷി​ബി​നെ (36) വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സു​ധീ​ഷ്, ന​ന്ദു പ്ര​സാ​ദ്, വി​പി​ൻ, ജി​തി​ൻ, പ്ര​ദീ​പ​ൻ, പ്ര​സാ​ദ്, അ​ശോ​ക​ൻ, മി​ഥു​ൻ, പ്ര​തു​ൽ, മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

രാ​ത്രി 10.30 മ​ണി​യോ​ടെ ച​തു​ര​കി​ണ​റി​ൽ വ​ച്ച് ഇ​രു​മ്പ് വ​ടി കൊ​ണ്ട് മൂ​ർ​ധാ​വി​ൽ അ​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.

Tags:    
News Summary - Attempt to kill young man who filed complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.