അബ്ദുൽ റാസിഖ്, മുർഷാദ്
Posted On
date_range Updated On
date_range അടിപിടി കേസിൽ മുങ്ങി നടന്ന പ്രതികൾ മയക്കുമരുന്നുമായി പിടിയിൽ
തിരൂർ: നഗരത്തിലെ ബാറിലുണ്ടായ അടിപിടിക്കേസിൽ മുങ്ങി നടന്ന പ്രതികളെ നിരോധിത സിന്തറ്റിക് മയക്കുമരുന്നുമായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ഹാർബറിന് സമീപം താമസിക്കുന്ന ബീരാവുകടവത്ത് മുർഷാദ് (24), താനൂർ ജമ്മാൽ പീടിക പെട്ടിയന്റെ പുരക്കൽ അബ്ദുൽ റാസിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. വിൽപനക്കായി കൊണ്ടുവന്ന 25 ലേറെ പാക്കറ്റ് എം.ഡി.എം ഇവരിൽ നിന്ന് കണ്ടെടുത്തു.
സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐമാരായ ദിനേശ്, പ്രതീഷ് തുടങ്ങിയവരാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.