മുഹമ്മദ്
അർഷാദ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി പിടിയിൽ
കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാരനെ പൊലീസ് പിടികൂടി. ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് അർഷാദിനെയാണ് (47) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. 1.920 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീശൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, രജിൽനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.