ഇനാമുൾ
ഹഖ്
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന നടത്തിയിരുന്ന അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
മൂവാറ്റുപുഴ: എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. പേഴയ്ക്കാപ്പിള്ളിയിൽ നടത്തിയ പരിശോധനയിൽ അസം ഷിൽപഗൂരി സ്വദേശി ഇനാമുൾ ഹഖാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സർക്കിൾ ഇൻസ്പെക്ടർ സനിൽ, ഓഫിസർമാരായ സാജൻ പോൾ, സാജു ,അനുരാജ് , അരുൺ ലാൽ, ജിധിൻ ഗോപി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.