Posted On
date_range Updated On
date_range എട്ടു വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റിൽ
കാസർകോട് : കാസർകോട് ജില്ലയിലെ ചിറ്റാരിക്കലിൽ എട്ടു വയസുകാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച. സംഭവത്തിൽ രണ്ടാനച്ഛനെയും അയാളുടെ സഹോദരനെയും ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ ആളില്ലാത്ത സമയത്ത് രണ്ടാനച്ഛനും സഹോദരനും പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ പോക്സോ കേസ് ആണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.